അഡ്മിഷൻ ആരംഭിച്ചു

കെൽട്രോണിന്റെ കോഴിക്കോട് നോളഡ്ജ് സെന്ററിൽ ‘പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഗ്രാഫിക്‌സ് ആൻഡ് ഡിജിറ്റൽ ഫിലിം മെയ്ക്കിംഗ് ടെക്‌നിക്‌സ്’ കോഴ്‌സിലേക്ക് അഡ്മിഷൻ ആരംഭിച്ചു. യോഗ്യത: എസ.്എസ്.എൽ.സി കാലാവധി: ഒരു വർഷം. വിവിധ അനിമേഷൻ, ഐ. ടി, പി.എസ്.സി നിയമനങ്ങൾക്ക് യോഗ്യമായ കമ്പ്യൂട്ടർ കോഴ്‌സുകൾക്കും അഡ്മിഷൻ തുടരുന്നു. വിശദ വിവരങ്ങൾക്ക് : 04952301772

Share this story