ക്ഷീരകര്‍ഷകപരിശീലനം

Share with your friends

ബേപ്പൂര്‍, നടുവട്ടത്തുളള ക്ഷീര കര്‍ഷക പരിശീലന കേന്ദ്രത്തില്‍ ജില്ലയിലെ ക്ഷീരകര്‍ഷകര്‍ക്ക് ആറുദിവസത്തെ ‘ശാസ്ത്രീയ പശുപരിപാലനം’എന്ന വിഷയത്തില്‍ പരിശീലനം നടത്തുന്നു. ജനുവരി 27 മുതല്‍ ഫെബ്രുവരി ഒന്നു  വരെ  ഡെയറി ഫാം ആസൂത്രണം,  ലാഭകരമായ ഡെയറിഫാം നടത്തിപ്പ്, വൈവിധ്യവല്‍ക്കരണം തുടങ്ങിയ വിഷയങ്ങളിലാണ് ആറു ദിവസത്തെ പരിശീലനം നല്‍കുന്നത്. താത്പര്യമുളളവര്‍  ഫെബ്രുവരി 27ന്  രാവിലെ 10നകം ബാങ്ക് പാസ്സ് ബുക്ക്, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്  എന്നിവയുടെ  പകര്‍പ്പും  രജിസ്‌ട്രേഷന്‍ ഫീസും സഹിതം കോഴിക്കോട് ക്ഷീര പരിശീലന കേന്ദ്രത്തില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0495 2414579.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!