റോഡ് ഗതാഗതം നിരോധിച്ചു

Share with your friends

ഇടിമുഴിക്കല്‍-അഗ്രശാല-പാറക്കടവ് റോഡില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ വാഹനഗതാഗതം ജനുവരി 25 മുതല്‍ 29വരെ വരെ നിരോധിച്ചു. വാഹനങ്ങള്‍ ഇടിമുഴിക്കല്‍ – കൊളക്കുത്ത് റോഡിലെ കണ്‍ായി പാടത്തുനിന്നും തേനേരിപാറ വഴിയോ, രാമനാട്ടുകര-സില്‍ക്ക്പാലം – കുറ്റിപ്പറമ്പ് പാറയില്‍ വഴിയോ പോകണമെന്ന് എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ അറിയിച്ചു.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!