ഗതാഗത നിയന്ത്രണം

കോഴിക്കോട് – പാലക്കാട് ദേശീയ പാതയിൽ കൊണ്ടോട്ടിക്കും കൂട്ടിലങ്ങാടിക്കും ഇടയിൽ റോഡ് പ്രവൃത്തി നടക്കുന്നതിനാൽ പ്രവൃത്തി തീരുന്നതുവരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഇതിലൂടെ പോകുന്ന വലിയ വാഹനങ്ങൾ മലപ്പുറം – വേങ്ങര – കൂരിയാട് – യൂനിവേഴ്സിറ്റി – രാമനാട്ടുകര വഴി പോകണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

Share this story