ഗ്രീൻ പ്രോട്ടോക്കോൾ വളന്റിയേഴ്സ് ക്ഷണിക്കുന്നു

ജില്ലയിലെ എല്ലാസർക്കാർ സ്ഥാപനങ്ങളും ഓഫീസുകളും പൂർണ്ണമായും ഗ്രീൻപ്രോട്ടോക്കോൾ ആക്കുന്നതിനായി പ്രവർത്തിക്കുന്ന സീറോ വേസ്റ്റ് പദ്ധതി താലൂക്കടിസ്ഥാനത്തിൽ വളന്റിയേഴ്സിനെ ക്ഷണിക്കുന്നു. സാമൂഹിക സേവന പ്രവർത്തനങ്ങളിൽ സേവനം നടത്തുന്ന വ്യക്തികൾക്ക് പങ്കെടുക്കാം. താത്പര്യമുള്ളവർ 9037991411,9400050800 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

 

Share this story