ലോക കേരള സഭ സൗദി മേഖലാ സമ്മേളനം; മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്രക്ക് അനുമതി തേടി

pinarayi
ലോക കേരള സഭക്കായി മുഖ്യമന്ത്രിയും മന്ത്രിമാരും വീണ്ടും വിദേശത്തേക്ക്. അടുത്ത മാസം 19 മുതൽ 22 വരെ സൗദി അറേബ്യയിൽ നടക്കുന്ന മേഖലാ സമ്മേളനത്തിന് പങ്കെടുക്കാൻ വേണ്ടി വിദേശയാത്രക്ക് അനുമതി തേടി കേന്ദ്രത്തിന് അപേക്ഷ നൽകി. ലണ്ടൻ സമ്മേളന സമയത്ത് തന്നെ തീരുമാനിച്ചതായിരുന്നു സൗദി സമ്മേളനം.
 

Share this story