കണ്ണൂരിൽ ഭർത്താവ് ഭാര്യയെ പാര കൊണ്ട് തലയ്ക്കടിച്ചു കൊന്നു

police line

കണ്ണൂരിൽ ഭർത്താവ് ഭാര്യയെ പാര കൊണ്ട് തലയ്ക്കടിച്ചു കൊന്നു. കണ്ണൂർ നെല്ലിക്കുറ്റിയിലാണ് സംഭവം. മേട്ടുംപുറത്ത് ഭവാനിയാണ് കൊല്ലപ്പെട്ടത്

ഭവാനിയെ ഭർത്താവ് നാരായണൻ പാര കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. നാരായണന് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായി പ്രദേശവാസികൾ പറഞ്ഞു. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
 

Share this story