തിരുവനന്തപുരത്ത് ബാറിൽ മധ്യവയസ്‌കനെ അടിച്ചു കൊന്നു

police line
തിരുവനന്തപുരം പൂജപ്പുരയിൽ ബാറിൽ മധ്യവയസ്‌കനെ അടിച്ചു കൊന്നു. പൂന്തുറ സ്വദേശിയായ വിമുക്ത ഭടൻ പ്രദീപ് പിള്ളയാണ്(54) കൊല്ലപ്പെട്ടത്. മദ്യലഹരിയിൽ തുടങ്ങിയ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതികൾക്കായുള്ള തെരച്ചിൽ തുടരുകയാണ്.
 

Share this story