പുതുപ്പള്ളിയിൽ മിത്ത് വിവാദം ചർച്ച ചെയ്യില്ല; സമദൂര നിലപാടെന്ന് എൻ എസ് എസ്

sukumaran

പുതുപ്പള്ളിയിൽ ഗണപതി പരാമർശം ഉന്നയിക്കാനില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. പുതുപ്പള്ളിയിൽ എൻഎസ്എസിന് സമദൂര നിലപാടാണ്. മിത്ത് വിവാദ തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്നില്ല. ജനങ്ങളിലൂടെ ചർച്ച ചെയ്യാനാണ് എൻഎസ്എസ് ആഗ്രഹിക്കുന്നത്. 

സർക്കാരുകളുടെ തെറ്റ് തെറ്റെന്ന് പറയും. ശരി ശരിയെന്ന് പറയും. മിത്ത് വിവാദത്തിൽ സ്പീക്കർ മാപ്പ് പറയണമെന്ന ആവശ്യത്തിൽ മാറ്റമില്ലെന്നും ജി സുകുമാരൻ നായർ പറഞ്ഞു.
 

Share this story