കൊച്ചിയിൽ പരിശീലന പറക്കലിനിടെ നാവികസേനാ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു
Nov 4, 2023, 15:04 IST

കൊച്ചിയിൽ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. പരിശീലന പറക്കലിനിടെ നാവികസേനാ ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. നാവിക ആസ്ഥാനത്തെ ഐഎൻഎസ് ഗരുഡ ഹെലികോപ്റ്ററാണ് റൺവേയിൽ തകർന്നുവീണത്. ഒരു സൈനികന് ഗുരുതര പരുക്കേറ്റു.