കണ്ണൂർ വിമാനത്താവളത്തിൽ ഒന്നേകാൽ കിലോ സ്വർണം പിടികൂടി

Airport
കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ ഒന്നേകാൽ കിലോയോളം സ്വർണവുമായി ഒരാൾ പിടിയിൽ. കണ്ണൂർ സ്വദേശി കരിം അബ്ദുള്ള എന്നയാളാണ് പിടിയിലായത്. ഇയാൾ ദുബായിൽ നിന്നുമാണ് എത്തിയത്.

Share this story