പിറവത്ത് ഒമ്‌നി വാൻ മറിഞ്ഞ് ഒരാൾ മരിച്ചു; രണ്ട് പേർക്ക് പരുക്ക്

omni
പിറവത്ത് ഒമ്‌നി വാൻ മറിഞ്ഞ് ഒരാൾ മരിച്ചു. പിറവം ഇലഞ്ഞിയിലാണ് അപകടം. കുറവിലങ്ങാട് സ്വദേശി റഹീമാണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന രണ്ട് പേർക്ക് ഗുരുതര പരുക്കേറ്റു. കയർ മാറ്റ് വിൽക്കാൻ വന്ന ആളുകളുടെ ഒമ്‌നി വാനാണ് അപകടത്തിൽപ്പെട്ടത്. കയറ്റം കയറുന്നതിനിടെ വാൻ തലകീഴായി മറിയുകയായിരുന്നു.
 

Share this story