കോഴിക്കോട് ഒരാൾക്ക് കൂടി നിപ; വൈറസ് സ്ഥിരീകരിച്ചത് നിരീക്ഷണത്തിലുണ്ടായിരുന്ന 39കാരന്
Sep 15, 2023, 08:41 IST

കോഴിക്കോട് ഒരാൾക്ക് കൂടി നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. നിരീക്ഷണത്തിലുണ്ടായിരുന്ന 39കാരനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. നിപ പോസിറ്റീവായ വ്യക്തികൾ ചികിത്സ തേടിയ സ്വകാര്യ ആശുപത്രിയിൽ ഇദ്ദേഹവും ചികിത്സ തേടിയിരുന്നു. ഇതോടെ ജില്ലയിൽ ആക്ടീവ് കേസുകളുടെ എണ്ണം നാലായി