ഒറ്റപ്പാലം മുൻസിപാലിറ്റി കൗൺസിലർ പരിപാടിക്കിടെ കുഴഞ്ഞുവീണ് മരിച്ചു

kk

ഒറ്റപ്പാലം മുൻസിപാലിറ്റി കൗൺസിലർ പരിപാടിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. ബിജെപി നേതാവായ അഡ്വ. കെ കൃഷ്ണകുമാരാണ്(60) മരിച്ചത്. അധ്യാത്മിക പരിപാടിയുടെ ഉദ്ഘാടന പ്രസംഗം നടത്തുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. 1996ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റപ്പാലത്തെ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചിട്ടുണ്ട്


 

Share this story