കണ്ണൂർ കൂത്തുപറമ്പിൽ പോക്‌സോ കേസ് പ്രതി തീ കൊളുത്തി മരിച്ച നിലയിൽ
Jun 5, 2023, 12:52 IST

കണ്ണൂരിൽ പോക്‌സോ കേസ് പ്രതിയെ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. കൂത്തുപറമ്പ് കൈതേരിയിലെ ധർമരാജനെയാണ് വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കൂത്തുപറമ്പ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.