പോക്‌സോ കേസ്: രഹ്ന ഫാത്തിമക്കെതിരായ തുടർ നടപടികൾ ഹൈക്കോടതി റദ്ദാക്കി

rahna

പോക്‌സോ കേസിൽ രഹ്ന ഫാത്തിമക്കെതിരായ തുടർ നടപടികൾ ഹൈക്കോടതി റദ്ദാക്കി. നഗ്നശരീരത്തിൽ മക്കളെ കൊണ്ട് ചിത്രം വരപ്പിക്കുന്ന വീഡിയോയുമായി ബന്ധപ്പെട്ടായിരുന്നു രഹ്ന ഫാത്തിമക്കെതിരെ പോലീസ് കേസെടുത്തിരുന്നത്. പോക്‌സോ, ഐടി ആക്ട് പ്രകാരമായിരുന്നു കേസ്. രഹ്ന നൽകിയ ഹർജിയിലാണ് ഹൈക്കോടതി കേസ് റദ്ദാക്കിയത്


 

Share this story