ലാബ് ടെക്‌നീഷ്യൻ നിയമനം

Job
ആലപ്പുഴ:  നെടുമുടി ഗ്രാമപഞ്ചായത്തിലെ ഗവൺമെന്റ് ആയുർവേദ ആശുപത്രിയിൽ ദിവസവേതന അടിസ്ഥാനത്തിൽ ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നു. നെടുമുടി ഗ്രാമപഞ്ചായത്തിലും പരസിര പ്രദേശങ്ങളിലും ഉള്ളവർക്ക് മുൻഗണന. താത്പര്യമുള്ളവർ അപേക്ഷയും സർട്ടിഫിക്കറ്റിന്റെ പകർപ്പും ജൂൺ 30 ഉച്ചയ്ക്ക് രണ്ടിന് മുമ്പ് നൽക്കണം. ഫോൺ: 0477-2736236.

Share this story