മൂന്നാറിൽ സ്കൂൾ ബസിന് തീപിടിച്ചു; ആളപായമില്ല

Bus

മൂന്നാർ: ചിന്നാർ വന്യജീവി സങ്കേതത്തിൽ പ്രകൃതി പഠന ക്യാമ്പിനായി പോയ ബസിന് തീപിടിച്ചു. ബസിൽ 40 കുട്ടികളും 2 അധ്യാപകരുമാണ് ഉണ്ടായിരുന്നത്. ആർക്കും പരിക്കേറ്റിട്ടില്ല. 

മറയൂർ മൂന്നാർ റൂട്ടിലെ തലയാറിലാണ് സംഭവം. പൊട്ടൻകാട് സെന്‍റ് സെബാസ്റ്റ്യൻസ് സ്കൂളിലെ ബസിനാണ് തീ പിടിച്ചത്. 

Share this story