തിരുവനന്തപുരത്ത് സീരിയൽ നടിയെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

serial
തിരുവനന്തപുരത്ത് സീരിയൽ നടിയെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. സീരിയൽ നടി രഞ്ജുഷ മേനോനെയാണ് ശ്രീകാര്യം കരിയത്തെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൂടുതൽ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.
 

Share this story