കൊല്ലത്ത് വാഹനാപകടത്തിൽ എസ് എഫ് ഐ വനിതാ നേതാവ് അന്തരിച്ചു

കൊല്ലത്ത് വാഹനാപകടത്തിൽ എസ് എഫ് ഐ വനിതാ നേതാവ് അന്തരിച്ചു. കൊട്ടാരക്കര കോട്ടാത്തലയിൽ നടന്ന വാഹനാപകടത്തിലാണ് എസ് എഫ് ഐ കൊല്ലം ജില്ലാ കമ്മിറ്റി അംഗം അനഘ പ്രകാശ്(25) മരിച്ചത്. അനഘ ഓടിച്ചിരുന്ന സ്‌കൂട്ടർ ബസിന് പിന്നിലിടിച്ചാണ് അപകടം നടന്നത്

എസ് എഫ് ഐ കൊല്ലം ജില്ലാ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ നെടുവത്തൂർ ബ്ലോക്ക് എക്‌സിക്യൂട്ടീവ് അംഗവുമാണ് അനഘ പ്രകാശ്. വെണ്ടാർ വിദ്യാദിരാജ ബിഎസ് കോളേജിലെ അവസാന വർഷ ദമ്പതികളാണ്.
 

Share this story