ട്രെയിനിൽ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

jo
ട്രെയിനിൽ വെച്ച് വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. കണ്ണൂർ പടപ്പയങ്ങാട് സ്വദേശി ജോർജ് ജോസഫാണ് അറസ്റ്റിലാത്. കോയമ്പത്തൂർ-മംഗളൂരു ഇന്റർസിറ്റി എക്‌സ്പ്രസിലാണ് സംഭവം. പ്രതിയുടെ ദൃശ്യങ്ങൾ വിദ്യാർഥിനി പകർത്തി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. തുടർന്ന് നൽകിയ പരാതിയിലാണ് കാസർകോട് റെയിൽവേ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
 

Share this story