നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ബൈക്കിടിച്ചു; തിരുവനന്തപുരത്ത് വൈദികൻ മരിച്ചു

shaji
തിരുവനന്തപുരം കണ്ണറവിളയിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിൽ ബൈക്കിടിച്ച് കയറി വൈദികൻ മരിച്ചു. സിഎസ്‌ഐ തിരുപുറം സഭയിലെ വൈദികൻ ഷാജി ജോണാണ്(45) മരിച്ചത്. രാവിലെ ഏഴരയോടെയാണ് സംഭവം. നെടുമങ്ങാട്, വെസ്റ്റ് മൗണ്ട്, കൊറ്റംപള്ളി, കുറുവിലാഞ്ചൽ തുടങ്ങിയ സഭകളിൽ വൈദികനായിരുന്നു.
 

Share this story