തളിപ്പറമ്പിലെ കോൺഗ്രസ് ഓഫീസ് അടിച്ചു തകർത്ത നിലയിൽ

con
തളിപ്പറമ്പിലെ കോൺഗ്രസ് ഓഫീസ് അടിച്ചു തകർത്ത നിലയിൽ. പാലാകുളങ്ങയിലെ ബൂത്ത് കോൺഗ്രസ് ഓഫീസായ പ്രിയദർശിനി മന്ദിരമാണ് തകർത്തത്. ഇടുക്കിയിൽ കെ.എസ്.യു, യൂത്ത് കോൺഗ്രസ് ആക്രമണത്തിൽ കൊല്ലപ്പെട്ട എസ് എഫ് ഐ പ്രവർത്തകൻ ധീരജിന്റെ വീടിന് സമീപത്തുള്ള കോൺഗ്രസ് ഓഫീസാണ് ആക്രമിക്കപ്പെട്ടത്. ധീരജ് കൊല്ലപ്പെട്ടതിന് ശേഷം മുമ്പും പ്രിയദർശിനി മന്ദിരം ആക്രമിക്കപ്പെട്ടിട്ടുണ്ട്.
 

Share this story