കാസർകോട് ചെമ്മനാട് പനി ബാധിച്ച് യുവതി മരിച്ചു
Jun 29, 2023, 15:28 IST

കാസർകോട് ചെമ്മനാട് പനി ബാധിച്ച് യുവതി മരിച്ചു
കാസർകോട് പനി ബാധിച്ച് യുവതി മരിച്ചു. ചെമ്മനാട് ആലക്കംപടിക്കാലിലെ അശ്വതിയാണ്(28) മരിച്ചത്. മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചെർക്കളയിൽ ടിടിസി വിദ്യാർഥിനിയാണ് അശ്വതി. തിങ്കളാഴ്ചയാണ് പനിയും ക്ഷീണത്തെയും തുടർന്ന് ചികിത്സ തേടിയത്. ചൊവ്വാഴ്ച പനി കൂടിയതിനാൽ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഇവിടെ നിന്നും മംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു.