മലപ്പുറം ചീക്കോട് രണ്ടര വയസ്സുകാരൻ ചാണകക്കുഴിയിൽ വീണുമരിച്ചു
Aug 5, 2023, 16:56 IST

മലപ്പുറം ചീക്കോട് രണ്ടര വയസ്സുകാരൻ ചാണകക്കുഴിയിൽ വീണുമരിച്ചു. നേപ്പാൾ സ്വദേശികളുടെ മകനായ അൻമോൽ ആണ് മരിച്ചത്. പശുത്തൊഴുത്ത് പരിപാലിക്കുന്ന ജോലിയാണ് കുട്ടിയുടെ മാതാപിതാക്കൾക്ക്. ഇവർക്കൊപ്പം നിൽക്കുമ്പോഴാണ് അപകടം സംഭവിച്ചത്. വാഴക്കാട് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി