ചാക്കിൽകെട്ടി റോഡരികിൽ അജ്ഞാത മൃതദേഹം; ദൂരുഹത

Police

പാലക്കാട്: റോഡരികിൽ നിന്ന് അജ്ഞാത മൃതദേഹം കണ്ടെത്തി. ചാക്കിൽകെട്ടി മൃതദേഹം ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. പാലക്കാട് കുഴൽമന്ദം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. 

മരണപ്പെട്ട ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Share this story