നാറ്റ്പാകില്‍ ഒഴിവ്
Updated: Jun 18, 2023, 01:01 IST

നാറ്റ്പാകിലെ വിവിധ പദ്ധതികളുടെ നടത്തിപ്പിനായി ദിവസ വേതന വ്യവസ്ഥയില്‍ എംപാനല്‍ ചെയുന്നതിനായി ഉദ്യോഗാര്‍ഥികളെ ആവശ്യമുണ്ട്. യോഗ്യത പത്താം ക്ലാസ്. സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍/പ്രമുഖ സ്ഥാപനം എന്നിവിടങ്ങളിലെ വിവിധ പദ്ധതികള്‍/ ലബോറട്ടറികളിലുള്ള രണ്ടു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം എന്നിവ അഭികാമ്യം. താൽപര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ജൂലൈ മൂന്നിന് രാവിലെ ഒമ്പത് മണിക്ക് നാറ്റ്പാക്കിന്‍റെ ആക്കുളം ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. മെയ് 31ലെ അഭിമുഖത്തില്‍ പങ്കെടുത്തവര്‍ വീണ്ടും പങ്കെടുക്കേണ്ടതില്ല