വയനാട് തോൽപ്പെട്ടിയിൽ കാട്ടാന ആക്രമണത്തിൽ വയോധിന് പരുക്കേറ്റു

tholpetti
വയനാട് തോൽപ്പെട്ടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധികന് പരുക്കേറ്റു. കക്കേരി കോളനിയിലെ കുട്ടനാണ് പരുക്കേറ്റത്. സുഹൃത്തുക്കൾക്കൊപ്പം വനത്തിൽ തേൻ ശേഖരിക്കാൻ പോയതായിരുന്നു. ഒപ്പമുണ്ടായിരുന്ന നാല് പേർ ഓടി രക്ഷപ്പെട്ടു. കാലിനും കൈയ്ക്കും പരുക്കേറ്റ കുട്ടനെ മാനന്തവാടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
 

Share this story