കാസർകോട് എം ഡി എം എയുമായി യുവതി എക്‌സൈസിന്റെ പിടിയിൽ

ramsoona
കാസർകോട് എം ഡി എം എയുമായി യുവതി പിടിയിൽ. 9.021 ഗ്രാം എംഡിഎംഎയുമായി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കുന്നിലെ ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന നിസാമുദ്ദീന്റെ ഭാര്യ എസ് റംസൂണയാണ്(30) എക്‌സൈസിന്റെ പിടിയിലായത്. റംസൂണക്ക് മയക്കുമരുന്ന് ഇടപാട് സംഘവുമായി ബന്ധമുണ്ടെന്ന് നേരത്തെ സൂചന ലഭിച്ചിരുന്നു. കഴിഞ്ഞ കുറച്ച് ദിവസമായി ഇവരെ നിരീക്ഷിച്ച് വരികയായിരുന്നു. യുവതിയെ റിമാൻഡ് ചെയ്തു
 

Share this story