തുമ്പയിൽ നാഗാലാൻഡ് സ്വദേശിയായ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

Police
തിരുവനന്തപുരം തുമ്പയിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം. നാഗാലാൻഡ് സ്വദേശിയായ യുവതിക്ക് നേരെയാണ് ആക്രമണം നടന്നത്. ഇന്നലെ രാത്രി ബൈക്കിലെത്തിയ പ്രതി യുവതിയെ കടന്നുപിടിക്കുകയായിരുന്നു. സംഭവത്തിൽ മേനംകുളം സ്വദേശി അനീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
 

Share this story