മലയാള മനോരമയിൽ ഉയർന്ന ശമ്പളത്തിൽ ജോലി നേടാം
Updated: Jun 19, 2023, 13:29 IST

മലയാള മനോരമയിൽ കരാർ അടിസ്ഥാനത്തിൽ ജോലി നേടാൻ അവസരം ഉയർന്ന സാലറിയിൽ.
മനോരമയിൽ ഫിൽഡ് പ്രമോട്ടറാകാം അവസരം
(കരാർ അടിസ്ഥാനത്തിൽ) ജില്ലയുടെ വിവിധ മേഖലകളിൽ മലയാള മനോരമ പത്രത്തിന്റെയും പ്രസിദ്ധീകരണങ്ങളുടെയും പ്രചാരവർധനയ്ക്ക് പ്രമോട്ടർമാരെ കരാർ അടിസ്ഥാനത്തിൽ ആവശ്യമുണ്ട്.താല്പര്യം ഉള്ളവർ താഴെ പോസ്റ്റ് പൂർണ്ണമായും വായിക്കുക
പ്രായം 20നും 40നും മധ്യേ.
മാസം 20,000 രൂപയിലേറെ വരുമാനം (വേതനം, യാത്രാബത്ത, ഇൻസെന്റീവ് ഉൾപ്പെടെ) ആനുകൂല്യങ്ങൾ
താൽപര്യമുള്ളവർ ബയോഡേറ്റ മൂന്നു ദിവസത്തിനുള്ളിൽ അയയ്ക്കണം.
സ്ഥലം : പാലക്കാട് ജില്ലാ
ഇമെയിൽ:
aneeshpanthalath@gmail.com sidheesh228@gmail.com
കൂടുതൽ വിവരങ്ങൾക്ക് 9567761712, 9567860907