കോഴിക്കോട് എലത്തൂരിൽ യൂവാവ് ട്രെയിൻ തട്ടി മരിച്ചു

lal
കോഴിക്കോട് എലത്തൂരിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു. റെയിൽവേ സ്‌റ്റേഷന് സമീപം മാട്ടുവയിൽ ലാൽകൃഷ്ണ പ്രദീപാണ്(24) മരിച്ചത്. മാട്ടുവയിൽ ബാലപ്രദീപിന്റെയും ഷിമയുടെയും മകനാണ്.
 

Share this story