അമല പോളിന്റെ മുൻ ഭർത്താവ് എ എൽ വിജയ് വിവാഹിതനാകുന്നു

Share with your friends

സംവിധായകൻ എ എൽ വിജയ് വിവാഹിതനാകുന്നു. ചെന്നൈ സ്വദേശിയായ ഡോക്ടറാണ് വധു. ജൂലൈ 11ന് വിവാഹം നടക്കുമെന്നാണ് സൂചന. നടി അമലാ പോളിന്റെ മുൻ ഭർത്താവാണ് വിജയ്.

2014ലാണ് അമലയെ വിജയ് വിവാഹം ചെയ്യുന്നത്. 2017ൽ ഇരുവരും വിവാഹ മോചനം നേടുകയായിരുന്നു.

  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *