fbpx

മൂന്ന് ദിവസം കൊണ്ട് നൂറുകോടി ക്ലബിൽ; ബിഗിൽ കുതിക്കുന്നു

Share with your friends

വിജയ് നായകനായി എത്തിയ ബിഗിൽ നൂറു കോടി ക്ലബ്ബിൽ. റിലീസായി മൂന്ന് ദിവസം കൊണ്ടാണ് ചിത്രം നൂറുകോടി ക്ലബിൽ ഇടം നേടിയത്. ചെന്നൈ ബോക്‌സ് ഓഫീസിൽ ഏറ്റവും ഉയർന്ന ഓപണിംഗ് ഡേ കളക്ഷൻ നേടിയ ചിത്രങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ബിഗിൽ

ഒക്ടോബർ 25നാണ് ആറ്റ്‌ലി സംവിധാനം ചെയ്ത ബിഗിൽ പുറത്തിറങ്ങിയത്. നിലവിലെ കളക്ഷൻ വെച്ച് നോക്കുമ്പോൾ വിജയുടെ ഏറ്റവും മികച്ച കളക്ഷൻ റെക്കോർഡുകളുള്ള സർക്കാരിനെ ബിഗിൽ മറികടക്കുമെന്നാണ് കരുതുന്നത്.

മലേഷ്യ, യൂറോപ്, യു എസ് തുടങ്ങിയ രാജ്യങ്ങളിലും മികച്ച കളക്ഷനാണ് ബിഗിലിനുള്ളത്. 2019ൽ ഏറ്റവും മികച്ച കളക്ഷനുകളുള്ള അഞ്ച് സിനിമകളുടെ പട്ടികയിലും ബിഗിൽ ഇടം നേടിയിട്ടുണ്ട്.

 


 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *