ഇൻ ഇന്ത്യ…, ലവ്, ഗേൾഫ്രണ്ട് വെരി വെരി എക്‌സ്‌പെൻസീവ്, നിക്കർ കീറിപ്പോകും; വാലന്റൈൻസ് ദിനത്തിൽ സ്‌പെഷ്യൽ ടീസർ

ഇൻ ഇന്ത്യ…, ലവ്, ഗേൾഫ്രണ്ട് വെരി വെരി എക്‌സ്‌പെൻസീവ്, നിക്കർ കീറിപ്പോകും; വാലന്റൈൻസ് ദിനത്തിൽ സ്‌പെഷ്യൽ ടീസർ

ടൊവിനോ തോമസ് നായകനാകുന്ന കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്‌സിന്റെ പുതിയ ടീസർ പുറത്തുവിട്ടു. വാലന്റൈൻസ് ദിന ആശംസകളുമായാണ് ടീസർ പുറത്തുവിട്ടിരിക്കുന്നത്. ടൊവിനോടയും യു എസ് നടി ജാർവിസുമാണ് ടീസറിൽ പ്രത്യക്ഷപ്പെടുന്നത്.

ജിലോ ബേബി സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ടൊവിനോ, റംഷി അഹമ്മദ്, ആന്റോ ജോസഫ്, സിനു സിദ്ധാർഥ് എന്നിവർ ചേർന്നാണ്. ഇന്ത്യയെ ചുറ്റിക്കറങ്ങാനെത്തുന്ന അമേരിക്കൻ യുവതിക്ക് സഹായിയായി പോകുന്ന യുവാവായാണ് ടൊവിനോ ചിത്രത്തിൽ വേഷമിടുന്നത്. ഒരു റോഡ് മൂവി വിഭാഗത്തിൽപ്പെടുന്നതാണ് കിലോ മീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്‌സ്‌

Share this story