എനിക്ക് ലഭിച്ചത് റിമിയുടെ മുൻഭർത്താവ് എന്ന അനാവശ്യ മേൽവിലാസം മാത്രം

എനിക്ക് ലഭിച്ചത് റിമിയുടെ മുൻഭർത്താവ് എന്ന അനാവശ്യ മേൽവിലാസം മാത്രം

റിമിയുടെ താരപരിവേഷം വെറും പൊള്ളയും പ്രഹസനവുമാണ്; 12 വർഷം നഷ്ട്ടപെട്ടപ്പോൾ എനിക്ക് ലഭിച്ചത് റിമിയുടെ മുൻഭർത്താവ് എന്ന അനാവശ്യ മേൽവിലാസം മാത്രം; റോയ്സ് പറയുന്നത് ഇങ്ങനെ

പട്ടു പാടി മലയാളികളുടെ മനസ്സിൽ കയറിപ്പറ്ററ്റിയ താരമാണ് റിമി ടോമി. സ്റ്റേജിലെ റിമിയുടെ പ്രകടനം ആണ് പ്രേക്ഷകരെ റൈമിയിലേക്ക് കൂടുതൽ അടുപ്പിച്ചത്. റിമി ടോമിയും ഭർത്താവ് റോയിസും വിവാഹബന്ധം വേർപിരിഞ്ഞത് കഴിഞ്ഞ വർഷമാണ്. എന്നാൽ ഇവരുടെ വേർ പിരിയൽ വളരെ ഞെട്ടലോടെയാണ് ആരാധകർ സ്വികരിച്ചത്. സോഷ്യൽ മീഡിയയിലടക്കം ഇരുവരെയും എതിർത്ത് നിരവധി ചർച്ചകൾക്ക് ഇത് വഴിതെളിച്ചിരുന്നു. എന്നാൽ പിരിയാനുണ്ടായ സാഹചര്യത്തെകുറിച്ച് ഇവർ ഔദ്യോഗികമായി ഒന്നും തന്നെ ആരാധകരോടായി പറഞ്ഞിരുന്നില്ല.

റിമിക്ക് റോയിസിനെക്കാൾ മാധ്യമ പിന്തുണ ഉള്ളത് കൊണ്ട് തന്നെ ഈ വിഷയത്തിൽ റോയിസിന്റെ ഭാഗത്തു നിന്ന് ആരും ഒന്നും കേൾക്കാൻ തയാറായില്ല. ഇപ്പോഴിതാ, റോയിസിനു വെണ്ടി സംസാരിക്കുകയാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ. റോയസിനു വേണ്ടി പറയാൻ വേണ്ടി ഞങ്ങൾ കുറച്ചു സുഹൃത്തുക്കളെ കേൾക്കൂ എന്ന് ആവശ്യപ്പെട്ട് ഒരു ഓൺലൈൻ മാധ്യമത്തിനോട് ഇവർ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. റിമി പെട്ടെന്ന് വാക്കുകൾ മാറ്റി പറയുന്ന ആളാണെന്നും ഇന്ന് പറഞ്ഞതല്ല നാളെ പറയുക എന്നും അങ്ങനെ കാര്യങ്ങൾ മാറ്റി പറയുന്നതിൽ റിമിക് യാതൊരുവിധ മനസ്സാക്ഷിക്കുത്തും ഉണ്ടാവാറില്ലെന്നും ഇവർ പറയുന്നു. സിനി ലൈഫ് എന്ന യൂട്യൂബ് ചാനൽ ആണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.

എന്നാൽ ഈ വിവാഹബന്ധത്തോടെ തനിക്ക് നഷ്ട്ടമിത് നഷ്ടമായത് 12 കൊല്ലം ആണെന്നും അത് ഒരിക്കലും തിരിച്ചു കിട്ടില്ല എന്നും റോയ്‌സ് പറയുന്നു. തനിക്ക് റിമിയെ ആക്രമിക്കുന്നതിനോ അവരുടെ പ്രശസ്തി കളങ്കപ്പെടുത്തനോ ഉദ്ദേശമില്ല. അവൾ നല്ല പാട്ടുകാരിയാണ് അതേസമയം പ്രൊഫഷനു വേണ്ടി ദാമ്ബത്യ ജീവിതവും സ്വന്തം ബിസിനസ്സും ബലി കൊടുത്തുകൊണ്ട് നഷ്ട്ടപ്പെടുത്തിയതി9റെ
ജീവിതത്തിലെ ഒരിക്കലും തിരിച്ചു കിട്ടാത്ത ആ പന്ത്രണ്ട് വർഷത്തെ കുറിച്ചും റോയ് സുഹൃത്തുക്കളോട് വികാരാധീനനായി ആകെക്കൂടി തിരിച്ചുകിട്ടിയത് റിമിയുടെ മുൻഭർത്താവ് എന്ന ഒരു അനാവശ്യ വിലാസം മാത്രമാണ്.

റിമയുമായുള്ള ബന്ധം തനിക്ക് നേടിത്തന്നത് ഭീമമായ ബാങ്ക് ബാധ്യതകളും ആദായനികുതി കുരുക്കങ്ങളുമാണ് അതുകൊണ്ട് തന്നെയാണ് ഈ വിഷയത്തിൽ താൻ പരമാവധി ആത്മസംയമനം പാലിച്ചില്ലെന്നും റോയ്‌സ് പറയുന്നു താൻ പറയുന്നത് ആരോപണങ്ങളല്ല മറിച്ച് പച്ച പരരമാർഥങ്ങൾ ആണെന്നും റോയ്‌സ് പറയുന്നുണ്ട്.റിമിയുടെ ഈ താരപരിവേഷം വെറും പൊള്ളയാണ് വെറും പ്രഹസനമാണ്. ടെലിവിഷനിൽ പറയുന്നതു പോലെയല്ല കാര്യങ്ങൾ ഞങ്ങളുടെ കുടുംബ ജീവിതം താറുമാറാണെന്നും പ്രേക്ഷകസമൂഹം അറിയേണ്ടതുണ്ട് അറിയിക്കേണ്ടതുണ്ട്. ഞങ്ങൾക്കൊരു കുഞ്ഞില്ലാതെ പോയതും അതുകൊണ്ടാണ്. അതെൻറെ അമ്മയുടെയും കുടുംബത്തെയും കൂടി വേദനയാണ് ദുഃഖമാണ്. ഇതൊക്കെ നിങ്ങൾ കൂടി അറിഞ്ഞിരിക്കണം റോയ്‌സ് പറഞ്ഞു.

ഭർത്താവ് വലിയ കോടീശ്വരൻ ആയിട്ട് കാര്യമില്ല ഭാര്യക്ക് സ്‌നേഹം കൂടി കൊടുക്കണമെന്ന് റിമിയുടെ ടെലിവിഷൻ ഷോയിലെ പരാമ4ശം തന്നെ പരോക്ഷമായി വേദനിപ്പിച്ചു. എന്നാൽ ഈ പരാമർശം തീർത്തും തെറ്റാണ് ഭാര്യ ടെലിവിഷനിലെ ഉത്തമയായ സ്വഭാവ താരം ആയിട്ട് കാര്യമില്ല വെറുതെയല്ല ഒരു ഭാര്യ എന്ന് തെളിയികുക കൂടി വേണം ഭർത്താവിന് സ്‌നേഹവും പരിചരണവും കൊടുക്കണം. ജീവിതത്തിന് ഒരു അർത്ഥവും അന്തസ്സും കൊടുക്കാനും കഴിയണം റോയ്‌സ് പറഞ്ഞു.

Share this story