‘പൊയ് മുഖങ്ങള്‍ പിച്ചിച്ചീന്തും’ കമലിനെതിരെ സെന്‍കുമാര്‍

Share with your friends

സംവിധായകന്‍ കമലിനെതിരെ യുവനടി ലൈംഗികാരോപണവുമായി രംഗത്തെത്തിയ സാഹചര്യത്തില്‍ പ്രതികരണവുമായി ടി പി സെന്‍കുമാര്‍. ഫേസ്ബുക്കലൂടെയാണ് സെന്‍കുമാറിന്റെ പ്രതികരണം.

കുറിപ്പ്

തീവ്രത അളക്കാന്‍ കമ്മിറ്റി, ഒത്തുതീര്‍പ്പാക്കുന്ന പീഡനങ്ങള്‍, ഇവര്‍ ഇന്ത്യയില്‍ അല്ലേ.?
കമാലുദ്ധീന്‍ എന്ന ”കമല്‍” നാമധാരി , എന്താണിവന്റെ ശരിയായ സ്വഭാവം? ലോകം ആദരിക്കുന്ന മോദിജിയെ വരെ ഇവന്‍ എന്താണ് വിളിച്ചത്?

എവിടെപ്പോയി ഇവിടുത്തെ വനിതാ കമ്മീഷന്‍? പോലീസ്? 376 C IPC കുറ്റകൃത്യം ഒത്തുതീര്‍പ്പാക്കാമോ?

ഒരു WCC ഉണ്ടായിരുന്നു.
ഇപ്പോള്‍ ആര്‍ക്കും ശബ്ദമില്ലേ?
സാംസ്‌കാരിക നായകര്‍?
ബുദ്ധി ജീവികള്‍? എല്ലാം കണ്ണും ചെവിയും അടച്ചു ഉറക്കം നടിക്കുന്നു. ഭാരത സംസ്‌കാരം പിന്തുടരുന്ന വിഭാഗത്തില്‍ ആരെങ്കിലും ആയിരുന്നേല്‍?

പൊലീസിന് പോലും വിശ്വാസമില്ലാത്ത കണ്ണൂര്‍ ജില്ലയിലെ POCSO കേസ്. അറസ്റ്റ് നടത്താന്‍ ആരൊക്കെ മുറവിളിയിട്ടു? അവരൊക്കെ എവിടെ?

ഇത് ഈ ജനത വെറുതെ വിടില്ല. പിന്തുടരും. പൊയ് മുഖങ്ങള്‍ പിച്ചിച്ചീന്തും..

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!