കാവ്യാ മാധവന്റെ കുടുംബത്തിലേക്ക് ഒരു പുതിയ അതിഥി കൂടി

കാവ്യാ മാധവന്റെ കുടുംബത്തിലേക്ക് ഒരു പുതിയ അതിഥി കൂടി

പ്രേക്ഷകരുടെ പ്രിയ താരം കാവ്യാ മാധവന്റെ കുടുംബത്തിലേക്ക് ഒരു പുതിയ അതിഥി കൂടി. 2014 ല്‍ വിവാഹിതനായ കാവ്യ മാധവന്റെ അനിയന്‍ മിഥുന്‍ മാധവനാണ് കുട്ടി ജനിച്ചിരിക്കുന്നത്. ഫാഷന്‍ ഡിസൈനറായ മിഥുനാണ് ലക്ഷ്യയുടെ മേല്‍നോട്ടം വഹിക്കുന്നത്. കണ്ണൂര്‍ കാരിയായ റിയയാണ് മിഥുന്റെ ഭാര്യ. വിവാഹ ശേഷം ഇരുവരും ഓസ്‌ട്രേലിയയിലാണ് താരം. അനൗക എന്നൊരു പെണ്‍കുട്ടികൂടിയുണ്ട് ഇവര്‍ക്ക്.

ഇപ്പോള്‍ ജനിച്ച ആണ്‍കുട്ടിക്ക് റുവാന്‍ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. അതേസമയം കാവ്യയ്ക്കും ദിലീപിനും പെണ്‍കുഞ്ഞാണ്. 2017 നവംബര്‍ 25 ന് വിവാഹിതരായ ഇരുവര്‍ക്കും 2018 ഒക്ടോബര്‍ 19 നാണ് പെണ്‍കുട്ടി ജനിക്കുന്നത്.

Share this story