ഇനി സിങ്കം സംഭവിക്കില്ല; പോലീസുകാരെ മഹത്വവത്കരിക്കുന്ന സിനിമയെടുത്തതിൽ കുറ്റബോധമെന്ന് ഹരി

Share with your friends

പോലീസുകാരെ മഹത്വവത്കരിക്കുന്ന ചിത്രങ്ങൾ എടുത്തതിൽ കുറ്റബോധം തോന്നുന്നുവെന്ന് സംവിധായകൻ ഹരി. തൂത്തുക്കുടി സ്വദേശികളായ അച്ഛനും മകനും പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം ശക്തമാകവെയാണ് ഹരിയുടെ പ്രതികരണം

സിങ്കം 1, 2, 3, സാമി, സാമി 2 തുടങ്ങിയ പോലീസ് ചിത്രങ്ങൾ സംവിധാനം ചെയ്തത് ഹരിയായിരുന്നു. പോലീസുകാരെ മഹത്വവത്കരിച്ച് അഞ്ച് സിനിമകൾ ചെയ്തതിൽ ഇന്ന് വേദനിക്കുന്നു. പോലീസുകാരിൽ ചിലർ ചെയ്ത പ്രവൃത്തി സേനയെ തന്നെ കളങ്കപ്പെടുത്തി. സാത്താങ്കുളത്ത് നടന്നതു പോലെ ഭയാനകവും ക്രൂരവുമായ സംഭവം തമിഴ്‌നാട്ടിൽ ഇനിയാർക്കും സംഭവിക്കരുതെന്നും ഹരി പറഞ്ഞു

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!