നമുക്ക് ഉടനെ പുതിയൊരു ഫോട്ടോ എടുക്കണം; ദുൽഖർ സൽമാന് പിറന്നാൾ ആശംസകളുമായി സുരേഷ് റെയ്‌ന

Share with your friends

ദുൽഖർ സൽമാന് പിറന്നാൾ ആശംസകൾ നേർന്ന് ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന. ദുൽഖറിനും വിക്രം പ്രഭുവിനുമൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് റെയ്‌നയുടെ ആശംസകൾ. ഐശ്വര്യപൂർണമായ ഒരു വർഷം ആശംസിക്കുന്നു. നമുക്ക് പുതിയൊരു ചിത്രമെടുക്കണം. വൈകാതെ നേരിൽ കാണുമെന്ന് പ്രതീക്ഷിക്കുന്നു. സൂപ്പർ സ്റ്റാർ ദുൽഖർ സൽമാന് പിറന്നാൾ ആശംസകൾ എന്നാണ് റെയ്‌ന ഫേസ്ബുക്കിൽ കുറിച്ചത്.

ദ സോയ ഫാക്ടർ എന്ന ക്രിക്കറ്റ് പ്രമേയമായ ചിത്രത്തിൽ ദുൽഖർ വേഷമിട്ടിരുന്നു. ഇതോടെ ക്രിക്കറ്റ് താരങ്ങൾക്കിടയിലും ദുൽഖർ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Wishing you a very Happy Birthday Superstar @dqsalmaan Hope you have a great and brighter year ahead buddy!! We need a new picture soon 😀 See you soon 💯

Posted by Suresh Raina on Monday, July 27, 2020

 

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!