കൊവിഡ് ഒരിക്കലും മാറില്ല, വാക്‌സിൻ കണ്ടുപിടിക്കാൻ സാധ്യതയില്ലെന്നും നടൻ നന്ദമുരി ബാലകൃഷ്ണ

Share with your friends

കൊവിഡിനെ പ്രതിരോധിക്കാനുള്ള വാക്‌സിൻ കണ്ടുപിടിക്കുമെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് തെലുങ്ക് സൂപ്പർ താരം നന്ദമുരി ബാലകൃഷ്ണ. ഒരു പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു തെലുങ്ക് നടൻ. കൊവിഡ് ഒരിക്കലും ഭൂമിയിൽ നിന്ന് അപ്രത്യക്ഷമാകില്ലെന്നും ബാലകൃഷ്ണ പറഞ്ഞു

കൊവിഡിനൊപ്പം ജീവിക്കാൻ പഠിക്കണം. അതിന് ഇതുവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ല. ഇനി കണ്ടുപിടിക്കാനും പോകുന്നില്ല. രണ്ട് നേരവും ചൂടുവെള്ളത്തിൽ കുളിക്കുക. എല്ലാ ദിവസവും രണ്ട് നേരം ഗാർഗിൾ ചെയ്യുക. രോഗപ്രതിരോധ ശേഷി വർധിപ്പിക്കുക

താനൊരു ദൈവവിശ്വാസിയാണ്. വേദമന്ത്രങ്ങൾ ഉരുവിടാറുണ്ട്. മന്ത്രങ്ങൾ ഉരുവിടുമ്പോൾ ആത്മവിശ്വാസം വർധിപ്പിക്കുന്നു. ഈശ്വരൻ എന്തിനെയും നേരിടാനുള്ള കരുത്ത് മനസ്സിന് നൽകുന്നുവെന്നും ബാലകൃഷ്ണ പറഞ്ഞു.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-