ജയസൂര്യ ചിത്രം വെള്ളത്തിൻ്റെ സെൻസറിങ് പൂർത്തിയായി

ജയസൂര്യ ചിത്രം വെള്ളത്തിൻ്റെ സെൻസറിങ് പൂർത്തിയായി

ജയസൂര്യയുടെ വെള്ളം എന്ന ചിത്രത്തിൻ്റെ സെസ്നറിങ് പൂർത്തിയായിക്ലീൻ u സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചത്. പ്രജേഷ് സെന്‍ ആണ് ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും. കണ്ണൂരിലെ ഒരു അമിതമദ്യപാനിയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് വെള്ളത്തിന്റെ തിരക്കഥ.

റോബി വര്‍ഗ്ഗീസ് ഛായാഗ്രഹണം. ബിജിത്ത് ബാലയാണ് എഡിറ്റര്‍. സംയുക്ത മേനോനാണ് ചിത്രത്തിലെ നായിക. സിദ്ദിക്, സന്തോഷ് കീഴാറ്റൂര്‍, ശ്രീലക്ഷ്മി, ബൈജു സന്തോഷ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍. ഫ്രന്‍ഡ്‌ലി പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Share this story