ബോളിവുഡ് നടൻ രൺബീർ കപൂറിന് കൊവിഡ് സ്ഥിരീകരിച്ചു

ബോളിവുഡ് നടൻ രൺബീർ കപൂറിന് കൊവിഡ് സ്ഥിരീകരിച്ചു

ബോളിവുഡ് നടൻ രൺബീർ കപൂറിന് കൊവിഡ് സ്ഥിരീകരിച്ചു. രൺബീറിന് ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും വീട്ടിൽ തന്നെ നിരീക്ഷണത്തിലാണെന്നും അമ്മ നീതു കപൂർ അറിയിച്ചു

ആഴ്ചകൾക്ക് മുമ്പ് നീതു കപൂറിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നാലെ ഒന്നിച്ച് അഭിനയിച്ചിരുന്ന വരുൺ ധവാനും കൊവിഡ് പിടിപെട്ടു. പിന്നാലെയാണ് രൺബീറിനും കൊവിഡ് സ്ഥിരീകരിക്കുന്നത്.

Share this story