ബോളിവുഡ് താരം അക്ഷയ് കുമാറിന് കൊവിഡ് സ്ഥിരീകരിച്ചു

ബോളിവുഡ് താരം അക്ഷയ് കുമാറിന് കൊവിഡ് സ്ഥിരീകരിച്ചു

ബോളിവുഡ് നടൻ അക്ഷയ് കുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്റർ വഴി അക്ഷയ് കുമാർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. വീട്ടിൽ തന്നെ ക്വാറന്റൈനിലാണെന്നും ചികിത്സ തേടുമെന്നും അക്ഷയ് ട്വീറ്റ് ചെയ്തു

താനുമായി സമ്പർക്കത്തിൽ വന്നവർ പരിശോധന നടത്തണമെന്നും താരം ആവശ്യപ്പെട്ടിട്ടുണ്ട്. രാം സേതു എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് അക്ഷയ് കുമാറിന് കൊവിഡ് സ്ഥിരീകരിച്ചത്.

Share this story