ബോളിവുഡ് നടി യാമി ഗൗതമും സംവിധായകൻ ആദിത്യ ധറും വിവാഹിതരായി

Share with your friends

ബോളിവുഡ് നടി യാമി ഗൗതമും വിവാഹിതയായി. ബോളിവുഡ് സംവിധായകൻ ആദിത്യ ധറുമാണ് വരൻ . കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ഏറ്റവുമടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

സ്വകാര്യത ആഗ്രഹിക്കുന്ന വ്യക്തികൾ എന്ന നിലയിൽ ഞങ്ങളുടെ ഏറ്റവുമടുത്ത കുടുംബാംഗങ്ങൾ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും യാത്രയിലേക്ക് കടക്കുന്ന ഈ വേളയിൽ നിങ്ങൾ ഏവരുടെയും പ്രാർഥനകളും ആശംസകളും ആഗ്രഹിക്കുന്നുവെന്ന് ഇരുവരും സമൂഹ മാധ്യമത്തിൽ കുറിച്ചു.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-