ദേശീയ പുരസ്‌കാര ജേതാവ് സുരേഖ സിക്രി അന്തരിച്ചു

Share with your friends

തവണ പ്രശസ്ത തീയറ്റർ, സിനിമാ അഭിനേത്രി സുരേഖ സിക്രി അന്തരിച്ചു. 76 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിലെ വസതിയിൽ വെച്ചാണ് അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു.

മൂന്ന് തവണ അഭിനയത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. 1986ൽ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരവും 1995ൽ മാമ്മോ, 2019ൽ ബധായി ഹോ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനുമാണ് ദേശീയ പുരസ്‌കാരം നേടിയത്. സഹനടിക്കുള്ള ദേശീയ പുരസ്‌കാരം കൂടുതൽ തവണ നേടിയ നടിയെന്ന ഖ്യാതിയും സുരേഖ സിക്രിക്കാണ്. 1990 മുതൽ ടെലിവിഷൻ രംഗത്തും അവർ സജീവമാണ്.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-