ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരം ദുൽഖർ സൽമാന്; പുരസ്‌കാരം നേടുന്ന ആദ്യ മലയാള താരം

dulquer

2022ലെ ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ദക്ഷിണേന്ത്യയിൽ നിന്ന് ദുൽഖർ സൽമാനും റിഷഭ് ഷെട്ടിക്കുമാണ് ഫാൽക്കേ പുരസ്‌കാരം. ഹിന്ദി ചിത്രമായ ചുപ്പിലെ നെഗറ്റീവ് റോളിലുള്ള നായക വേഷത്തിനാണ് ദുൽഖറിന് പുരസ്‌കാരം

മലയാള അഭിനേതാക്കളിൽ ആദ്യമായി ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരം ലഭിക്കുന്ന നടനാണ് ദുൽഖർ. 2022ൽ പുറത്തിറങ്ങിയ കാന്താരയിലെ അഭിനയത്തിനാണ് റിഷഭ് ഷെട്ടിക്ക് പുരസ്‌കാരം.
 

Share this story