കന്നഡ നടി സ്പന്ദന ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

spandana
കന്നഡ നടി സ്പന്ദന അന്തരിച്ചു നടൻ വിജയ് രാഘവേന്ദ്രയുടെ ഭാര്യയാണ് സ്പന്ദന. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. കുടുംബത്തിനൊപ്പം അവധിക്കാലം ചെലവിടാൻ ബാങ്കോക്കിൽ എത്തിയതായിരുന്നു. മൃതദേഹം നാളെ ബംഗളൂരുവിൽ എത്തിക്കും. ഈ മാസം 16ന് വിവാഹ വാർഷികം ആഘോഷിക്കാനിരിക്കെയാണ് മരണം സംഭവിച്ചത്. 2007ലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്.
 

Share this story