ഛത്തിസ്ഗഢ്-കൊച്ചുവേളി എക്‌സ്പ്രസിന് തീപിടിച്ചു; യാത്രക്കാരെ ട്രെയിനിൽ നിന്ന് മാറ്റി

Share with your friends

ഛത്തിസ്ഗഢ്-കൊച്ചുവേളി എക്‌സ്പ്രസിന് തീപിടിച്ചു. ട്രെയിന്റെ രണ്ട് ബോഗികൾക്കാണ് തീപിടിച്ചത്. ഡൽഹി സ്റ്റേഷനിലെ എട്ടാം നമ്പർ പ്ലാറ്റ്‌ഫോമിൽ നിർത്തിയിട്ട സമയത്താണ് തീപിടിത്തമുണ്ടായത്.

സംഭവത്തെ തുടർന്ന് യാത്രക്കാരെ ട്രെയിനിൽ നിന്നും മാറ്റി. തീയണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *