ഒക്ടോബർ 22ന് ബാങ്ക് ജീവനക്കാരുടെ ദേശീയ പണിമുടക്ക്; ബാങ്കുകൾ നിശ്ചലമാകും

ഒക്ടോബർ 22ന് ബാങ്ക് ജീവനക്കാരുടെ ദേശീയ പണിമുടക്ക്; ബാങ്കുകൾ നിശ്ചലമാകും

ഒക്ടോബർ 22ന് ബാങ്ക് ജീവനക്കാരുടെ സംഘടനകളുടെ ദേശീയ പണിമുടക്ക്. പൊതുമേഖലാ ബാങ്കുകളുടെ ലയനം ഉൾപ്പെടെയുള്ള നടപടികളിൽ പ്രതിഷേധിച്ചാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.

ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയും ചേർന്നാണ് പണിമുടക്ക് നടത്തുന്നത്. രാജ്യത്തെ എല്ലാ ബാങ്ക് ജീവനക്കാരും പങ്കുചേരുമെന്ന് സംഘടനാ നേതാക്കൾ അവകാശപ്പെട്ടു. ഒക്ടോബർ 22ന് രാജ്യത്തെ ബാങ്കുകൾ നിശ്ചലമാകുമെന്നും നേതാക്കൾ അറിയിച്ചു.

Share this story